Ticker

6/recent/ticker-posts

നന്തി ഇരുപതാംമൈൽ മാണിക്കോത്ത് അബ്ദുള്ള അന്തരിച്ചു

നന്തി ബസാർ:  ഇരുപതാംമൈലിലെ  മാണിക്കോത്ത് അബ്ദുള്ള (88) . അന്തരിച്ചു
  ഭാര്യമാർ: ആയിശ(പൂനൂർ), പരേതയായ ആമിന കുഞ്ഞാലിൽ .
മക്കൾ : മജീദ്, റഷീദ് (ബഹ്റൈൻ), നസീറ ,സുഹറ, നജ്മ , സറീന , നസിയത്ത്. മരുമക്കൾ: സൗദ ഹസീനമൻസിൽ, റാബിയ(റാഹത്ത്), പി എം വി  അഹമ്മദ്  (കൊയിലാണ്ടി ) ,
    അലി മൂഞ്ഞാട്ടിൽ,
അബ്ദുറഹ്മാൻ ജാസ്മിൻ, ഫൈസൽ കാന്തിലാട്ട് ,ഗഫൂർ കളത്തിൽ (മൂവ്വരും ബഹ്റൈൻ), സഹോദരങ്ങൾ: ഇബ്രാഹിം, ആസിയമ, കതീശ, പരേതരായ മമ്മദ്, ഉമ്മർ, മറിയം.

Post a Comment

0 Comments