Ticker

6/recent/ticker-posts

ഗാന്ധി രക്തസാക്ഷിത്വ ദിനം:പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.


പയ്യോളി:ഗാന്ധിജിയുടെ 77ആമത് രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഗാന്ധിദർശൻ സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിച്ചു. കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണം നടത്തി. മുജേഷ് ശാസ്ത്രി, ഗോപാലൻ കാര്യാട്ട്, അൻവർ കായിരിക്കണ്ടി, ടി കെ കണ്ണൻ, പദ്മശ്രീ പള്ളിവളപ്പിൽ, ദിലീപ് moolayil, ടി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി

Post a Comment

0 Comments