Ticker

6/recent/ticker-posts

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനിടെ സിറ്റി പോലീസ് കമ്മീഷ്ണർകുഴഞ്ഞുവീണു

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസാണ് കുഴഞ്ഞുവീണു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നതിനിടെയാണ് കമ്മീഷണര്‍ കുഴഞ്ഞുവീണത്. വേദിക്ക് സമീപമുള്ള ആംബുലന്‍സില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തി.

Post a Comment

0 Comments