Ticker

6/recent/ticker-posts

പയ്യോളി നഗരസഭയും ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമുംപാലിയേറ്റീവ് ദിനം ആചരിച്ചു

പയ്യോളി നഗരസഭയും ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമും ഗൈഡ് യൂണിറ്റും സഹകരിച്ച് പാലിയേറ്റീവ് ദിനം സമുചിതമായി ആചരിച്ചു പാലിയേറ്റീവ് സന്ദേശദിനറാലിയും  വളണ്ടിയർ സംഗമവും സംഘടിപ്പിച്ചു എൻഎസ്എസ്  വിദ്യാർത്ഥികൾ ഉണ്ടാക്കിയ 2000 മരുന്ന് കവറും ഗൈഡ് യൂണിറ്റ് ഡയപ്പർ കിറ്റും കിടപ്പ് രോഗികൾക്ക് വേണ്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ സുനിത എസ്  ഏറ്റുവാങ്ങി.പരിപാടി ശ്രീ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു വൈസ് ചെയർപേഴ്സൺ ശ്രീമതി പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷതയും ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി മിനികെ പി സ്വാഗതവും പറഞ്ഞു  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ശ്രീ പി എം ഹരിദാസൻ,ക്ഷേമ കാര്യചെയർപേഴ്സൺ  മഹിജ എളോടി, കൗൺസിറമാരായ , ശ്രീമതി സുജല ചെത്തിൽ,  കെ സി ബാബുരാജ്  വിനോദൻ കെ ടി , അൻവർ കായരുകണ്ടി, നിഷ ഗിരീഷ്, ഗിരിജ വി കെ ,ആയുർവേദ സീനിയർ ഹൌസ് സെർജൻ ഡോക്ടർ ഷാഹിന,എച്ച് എം സി മെമ്പർമാരായ പി കുഞ്ഞാമു, സി പി സദക്കത്ത്, JHIമാരായ പി പി അബ്ദുള്ള, പി കെ സാദത്ത്, ആശംസകൾ നേർന്നു  പാലിയേറ്റീവ്നേഴ്സ് മാരായ ജിഷ ഭഗത്ത്, നിഖിത എൻ എം ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ ആശാ പ്രവർത്തകർ പാലിയേറ്റീവ് വളണ്ടിയർമാർ എൻഎസ്എസ് വിദ്യാർത്ഥികൾ, ഗൈഡ്സ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments