Ticker

6/recent/ticker-posts

അഡ്വ:ജംഷിദ വഹ്വാബിനെ ആദരിച്ചു


ഹൈക്കോടതിയിൽ നിന്ന് അഡ്വക്കറ്റായി എൻറോള് ചെയ്ത മുചുകുന്ന് മൊകേരിയിലെ അഡ്വ:ജംഷിദ വഹാബിനെ മുസ്‌ലിംയൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.കോഴിക്കോട് ലോ കോളജിലെ msf ഹരിത വൈസ് പ്രസിഡണ്ടുംമൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രവർത്തക സിമിതി അംഗം വഹ്വാബ് തൊടുവയലിന്റെ ഭാര്യയുമാണ് അഡ്വ ജംഷിദ.മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ റിയാസ് ഉപഹാരം നൽകി.പി.കെ മുഹമ്മദലി ചടങ്ങിന് അധ്യക്ഷത വഹിച്ചു.തൊടുവയൽ മൊയ്തു ഹാജി,ഹാഷിം മൊകേരി,ഫൈസൽ പുളക്കൂൽ,ഷാനിദ് ടി.കെ,ഫായിസ് ടി
ഫയാസ്,സാജിദ് സംബന്ധിച്ചു

Post a Comment

0 Comments