Ticker

6/recent/ticker-posts

തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ കാർ മറിഞ്ഞ് അപകടം മൂന്നു പേർക്ക് പരിക്ക്

തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ കാർമറിഞ്ഞ് അപകടം മൂന്നു പേർക്ക് പരിക്ക് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം

തീരത്ത് കൂടി ഡ്രൈവ് ചെയ്തു പോവുകയായിരുന്ന മാരുതി ജിപ്സി കാർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു മലപ്പുറം സ്വദേശികളായ മൂന്നുപേർക്കാണ്  അപകടത്തിൽ പരിക്കേറ്റത് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Post a Comment

0 Comments