Ticker

6/recent/ticker-posts

ചിങ്ങപുരം ചാക്കര വില്ലം കണ്ടി അബ്ദുള്ള കുട്ടിഹാജി അന്തരിച്ചു


തിക്കോടി :ചിങ്ങപുരം ചാക്കര വില്ലം കണ്ടി അബ്ദുള്ള കുട്ടിഹാജി ( 83 ) അന്തരിച്ചു. ഭാര്യ: മേലൂട്ട് റംല .മക്കൾ:
നൂരിയ,റാഫിയ,റസ്മിയ ,ബാബിദ,
ഷാഹിദ്,ജവാദ് . മരുമക്കൾ: അബ്ദുറഹിമാൻ,അബ്ദുൾ കരീം,സുമിയ്യ അട്ടച്ചാലിൽ,റുബിയ്യ, ഇബ്രാഹിം,
പരേതനായ പി.സി അബ്ദുള്ള.
സഹോദരങ്ങൾ: വില്ലം കണ്ടി മായൻ,സാറ, ഹമീദ്,  പരേതരായ സുബൈദ, മുഹമ്മദലി, ഹമീദ്
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30 ന് നമ്പ്യാളത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ

Post a Comment

0 Comments