Ticker

6/recent/ticker-posts

മുത്താമ്പി ശ്രീ മാനസത്തിൽ താമസിക്കും വാവള്ളത്ത് മീത്തൽ ലക്ഷ്മി അമ്മ അന്തരിച്ചു.

കൊയിലാണ്ടി:  മുത്താമ്പി ശ്രീ മാനസത്തിൽ താമസിക്കും
 വാവള്ളത്ത് മീത്തൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു. ഭർത്താവ് :പരേതനായ കേളുക്കുട്ടിനായർ
മക്കൾ: കാഞ്ചന (ചേവരമ്പലം), രാധാകൃഷ്ണൻ (വിമുക്തഭടൻ ) ,സുരേഷ് കുമാർ (എൽ.ഐ.സി ഏജൻ്റ്  ) മരുമക്കൾ:  
 ഉണ്ണിനായർ കോട്ടൂളി,
സൗദാമിനി ഊരള്ളൂർ,
ഉഷ കൊയിലാണ്ടി.സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, കേളുക്കുട്ടി നായർ, ശങ്കരൻനായർ, നാരായണൻ നായർ, കുഞ്ഞനന്തൻ നായർ, ചെറിയോ മന നായർ . സംസ്കാരം ശനിയാഴ്ച കാലത്ത് എട്ട് മണിക്ക് വാകമോളിയുള്ള വീട്ടിൽ

Post a Comment

0 Comments