Ticker

6/recent/ticker-posts

തുറയൂർ പയ്യോളി അങ്ങാടിവേട്ടുവക്കണ്ടി ചാത്തപ്പൻ നിര്യാതനായി.

തുറയൂർ പയ്യോളി അങ്ങാടി
വേട്ടുവക്കണ്ടി ചാത്തപ്പൻ (78) നിര്യാതനായി. ഭാര്യ ലക്ഷ്മി മക്കൾ സുധീഷ് വി കെ (CPIM തുറയൂർ LC മെമ്പർ ) സജീഷ് വി കെ ( ദയശ്രയ ചാരിറ്റബിൾ റീ ഹാബിലിറ്റേഷൻ സെന്റർ അട്ടപ്പാടി ), സജിത,അജീഷ് വി കെ (കുവൈത്ത് ) സഹോദരങ്ങൾ നാരായണൻ, ശാന്ത, ബാലകൃഷ്ണൻ, ശോഭ, അശോകൻ (late ). മരുമക്കൾ ഷിംന ( തുറയൂർ വനിത ബാങ്ക് ), ബിസ്ന ( ദയശ്രയ അട്ടപ്പാടി ) ദിനേശൻ ( കടിയങ്ങാട് )വിസ്മയ.

Post a Comment

0 Comments