Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ പോലീസ് പിഴ ചുമത്തിയ സംഭവത്തിൽ എ.എസ്.ഐയ്ക്ക് മർദ്ദനം


കൊയിലാണ്ടി: ട്രാഫിക് പോലീസ് എ.എസ്.ഐയ്ക്ക് മർദനം. വ്യാഴം രാവിലെ 10.20 തോടെയാണ് സംഭവം.
ട്രാഫിക് സ്റ്റേഷനിൽ പിഴ  സംബന്ധിച്ച് എത്തിയ ആൾ എ.എസ്.ഐയെ മർദിക്കുകയായിരുന്നു.
എടക്കുളം സ്വദേശി നിഹാബ് അബൂബക്കർ ആണ് പോലീസിനെ ആക്രമിച്ചത്.
സംഭവത്തിൽ ട്രാഫിക് പോലീസ് എ.എസ്.ഐ സജീവന് പരിക്കേറ്റു. എ.എസ്.ഐയുടെ യൂണിഫോം പിടിച്ചുവലിക്കുകയും ചവിട്ടുകയും ചെയ്തതായി പോലീസ് പറഞ്ഞു എ.എസ്‌.എ യെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ സംഭവ സ്ഥലത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

 

Post a Comment

0 Comments