Ticker

6/recent/ticker-posts

എ.വി. അസ്സയിനാർ നിര്യാതനായി


 തിക്കോടി : പുറക്കാട് പ്രദേശത്തെ രാഷ്ട്രിയ സാമുഹിക മേഖലയിലെ   വിവിധ കമ്മിറ്റികളുടെയും മതസ്ഥാപനങ്ങളുടെയും
ഭാരവാഹിയും പൗരപ്രമുഖനുമായ അച്ചം വീട്ടിൽ അസൈനാർ നിര്യാതനായി
  പുറക്കാട് നോർത്ത് ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട്, പുറക്കാട് തോട്ടത്തിൽ പള്ളി കമ്മിറ്റി , ഫുർഖാനിയ്യ ട്രസ്റ്റ് കമ്മിറ്റി, നൂറുൽ ഇസ്ലാം സംഘം സി.എച്ച് സോഷ്യ കൾച്ച നൽ സെൻ്റർ, തുടങ്ങിയ സംഘടനകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു വരുന്നു.  ഭാര്യ സുലൈഖ മടത്തിൽ മക്കൾ അൽ ഹാഫിസ് സബറത്ത് റഹ്മാനി സലമത്ത് സഹീൽ അൽ ഹാഫിള് സനീം റഹ്മാനി സലീത്ത് സഫീറ സമീഹ ജാമാതാക്കൾ ലത്തീഫ് തുറയൂർ  മനാഫ് തിക്കോടി ബുഷ്റ പുതുപ്പണം ജസ്ന തിക്കോടി നദീറ കിഴൂർ ജസീന പുതുപ്പണം നാഹിദ മങ്കര
മയ്യിത്ത് നിസ്ക്കാരം രാവിലെ10 30 ന് പുറക്കാട് തോട്ടത്തിൽ ജുമുഅത്ത് പള്ളി

Post a Comment

0 Comments