Ticker

6/recent/ticker-posts

ഗ്ലോബൽ പീസ് ട്രസ്റ്റിൻ്റെ പ്രഥമ ലോക് സേവക് അവാർഡ് രാമചന്ദ്രൻ കുയ്യണ്ടിക്ക്

ഗ്ലോബൽ പീസ് ട്രസ്റ്റിൻ്റെ പ്രഥമ ലോക് സേവക് അവാർഡ്  രാമചന്ദ്രൻ കുയ്യണ്ടിക്ക് . സാമൂഹ്യ രാഷ്ട്രീയ സേവന രംഗത്തെ മികച്ച പ്രവർത്തനമാണ് ഇദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ  നടന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.ജി.പി.ടി.പ്രസിഡണ്ട് ഡോ.ആർസു അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പീസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ടി.വി.ശ്രീധരൻ . ടി കെ ഡി.മുഴുപ്പിലങ്ങാട്. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ.സി എൻ ബാലകൃഷ്ണൻ നമ്പ്യാർ.ഇ കെ സ്വർണ്ണകുമാരി. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്.സലീംമടവൂർ.എ കെ സത്താർ .കുഞ്ഞിക്കണ്ണൻ ചെറുക്കാട് സ്വാലിഹ് മാസ്റ്റർ. എം മാലതിടീച്ചർ.അസ് വെങ്ങ് പാടത്തൊടി. എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

Post a Comment

0 Comments