Ticker

6/recent/ticker-posts

കിണറില്‍ വീണ ആടുകളെ രക്ഷിച്ചു

.

പേരാമ്പ്ര. :കായണ്ണ കിണറില്‍ വീണ ആടുകളെ രക്ഷിച്ചു
 തറവട്ടത്ത് മുഹമ്മദ്‌ സലിം എന്നാളുടെ വീട്ടുമുറ്റത്തെ 60"താഴ്ച്ച   കിണറിൽ  വൈകീട്ട് 6.30 ഓടെ വീണ രണ്ട് ആടുകളെ യാണ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ   ഫയര്‍&റെസ്ക്യു ഓഫീസ്സര്‍ അഭിലജ് പത് ലാല്‍  ഓക്സിജന്‍ കുറവായതിനാല്‍ BA SET  ധരിച്ച്  കിണറിലിറങ്ങി റസ്ക്യൂ നെറ്റിൽ സുരക്ഷിതമായി പുറത്തെടുത്തത്. ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസ്സര്‍N. ഗണേശൻ, ഫയർ &റെസ്ക്യൂ ഓഫീസർ മാരായ സജിത്ത്. P, ബബിഷ്. T, ധീരജ് ലാൽ, PC, HG. ബാബു.  എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു

Post a Comment

0 Comments