Ticker

6/recent/ticker-posts

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസിന് കാർ സൈഡ് നൽകില്ലെന്ന് ആരോപണം രോഗി മരണപ്പെട്ടു




 *വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക* 
https://youtube.com/@spotkerala?si=
കണ്ണൂര്‍: ഹൃദയാഘാതത്തെ തുടർന്ന്
രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന്റെ വഴി തടഞ്ഞ
തിനെതുടര്‍ന്ന് കണ്ണൂരില്‍ രോഗി മരണപെട്ടു  മട്ടന്നൂര്‍ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്    എരഞ്ഞോളി നായനാര്‍ റോഡിലാണ് കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതെ മുന്നില്‍ തടസ്സുണ്ടാക്കി വാഹനമോടിച്ചത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് സൈഡ് നല്‍കാതിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

Post a Comment

0 Comments