Ticker

6/recent/ticker-posts

നന്തി ( വന്മുഖം) കീഴൂർ റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണം അഴിമതി വി.പി ദുൽഖിഫിൽ

 

 

പള്ളിക്കര : - 'നന്തി പള്ളിക്കര റോഡ് പുനർനിർമ്മാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തകർന്നു  ശോചനീയാവസ്ഥയിലേക്ക് എത്താൻ കാരണം എംഎൽഎ ഉൾപ്പെടെയുള്ള ഭരണകക്ഷി രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടുകൂടി നടന്ന അഴിമതിയാണെന്ന് വി പി ദുൽഖിഫിൽ   പള്ളിക്കര  മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം


 നിശ്ചിത സമയത്തിനുള്ളിൽ  റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിന് നേതൃത്വം കൊടുക്കുമെന്നും  അദ്ദേഹം പറഞ്ഞു
.
  . പ്രസിഡന്റ്‌ തൊടുവയിൽ ബാലൻ അദ്യക്ഷം വഹിച്ചു.   വടകര എംപി ഷാഫി പറമ്പിലിന് നിവേദനം സമർപ്പിച്ചു  ജയെന്ദ്രൻ തെക്കെകുറ്റി, അഡ്വ സമീർ മണിമംഗലത്ത്, അജ്മൽ മാടായി, നാസർ വിപി, ഗോപാലൻ ടിപി, രാജീവൻ മഠത്തിൽ, ശ്രീജ ടിപി, ശാന്ത കുറ്റിയിൽ, നിഷ പയ്യനാപുതിയൊട്ടിൽ, ബിനു കാരോളി തലയണ ജനാർദ്ദനൻ നായർ, നിസാർ കാളം കുളം, ചോയി. പികെ, ഷിബിൽ എടോളി, ഫൈസൽ ഓ കെ, ഗംഗധരൻ മടിയാരി, ടിപി കുഞ്ഞിമൊയ്തീൻതുടങ്ങിയവർ സംസാരിച്ചു. അശോകൻ പുതിയോട്ടിൽ സ്വാഗതവും
രാജേഷ് കളരിയുള്ളത്തിൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments