Ticker

6/recent/ticker-posts

കെ എൽ ജി എസ് എ കോഴിക്കോട് വയനാട് ജില്ലാ സമ്മേളനം

 
പയ്യോളി : കേരള ലോക്കൽ സെൽഫ് ഗവൺമെൻറ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് വയനാട് സംയുക്ത ജില്ലാ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് പി പി സാജു അധ്യക്ഷത വഹിച്ചു മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ സംസ്ഥാന പ്രസിഡണ്ട് പി എ ജേക്കബ് സൺ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഒ വി ജയരാജ്, കെ കെ സുരേഷ്, മഠത്തിൽ നാണു മാസ്റ്റർ, അഷറഫ് കോട്ടക്കൽ, കെ ടി വിനോദൻ,ടി.സുബൈദ, വി.കെ മജീദ്, സി.കെ രജിത് കുമാർ ,ആർ വി ഹരീഷ്, ജേക്കബ് ജോർജ്, ഗില്‍ബോയ് ഫെർണാണ്ടസ്, വി ഷാജിൽകുമാർ, ജയചന്ദ്രൻ പി കെ സംസാരിച്ചു ജില്ലാ സെക്രട്ടറി സി മഹേന്ദ്രൻ സ്വാഗതവും റസാഖ് സി കെ നന്ദിയും പറഞ്ഞു

Post a Comment

0 Comments