Ticker

6/recent/ticker-posts

കൗമാര കലാരൂപത്തിന് തിരിതെളിഞ്ഞു.

തിരുവനന്തപുരം: 63മത് സംസ്ഥാന സ്കൂൾ കലോത്സവം രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തി 
 പ്രധാന വേദിയായസെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 44 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നൃത്ത ശിൽപ്പത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഉരുൾപൊട്ടലിൽ തകർന്ന വയനാട് സ്കൂളിലെ വിദ്യാർഥികളും നൃത്ത ഉദ്ഘാടന ചടങ്ങിൽ അരങ്ങേറും 25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളിൽ പങ്കെടുക്കുന്നത് പതിനായിരത്തിലേറെ വിദ്യാർഥികളാണ് ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നൃത്ത സംഘവും ഒപ്പനയും ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മാർഗംകളിയും ആദ്യദിനം തന്നെ വേദിയിലെവേദിയിൽ എത്തും അവസാനമായി 2016ലാണ് തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവം നടന്നത്

Post a Comment

0 Comments