Ticker

6/recent/ticker-posts

കീഴൂർ ഗവൺമെൻറ് യു.പി സ്കൂൾ ചുറ്റുമതിൽ ഉദ്ഘാടനം നാളെ


കീഴൂർ ഗവൺമെൻറ് യു.പി സ്കൂളിന് വടകര മുൻ എം പി കെ .മുരളീധരൻ അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം നാളെ    9 30 ന് വടകര  എം.പി. ഷാഫി പറമ്പിൽ ഉദ്ഘാടനം നിർവഹിക്കും. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി. കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും .മറ്റ്  ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കുന്നു.

Post a Comment

0 Comments