Ticker

6/recent/ticker-posts

പയ്യോളി സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു

കുവൈറ്റിൽ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹൻഷാസ് മഫാസിൻ്റെ ഭാര്യ സഫീന ഷൻഷാസ് (31 ) മരണപ്പെട്ടത്   മസ്തിഷ്കാഘാതത്തെ തുടർന്ന് പത്തുദിവസത്തോളമായി കുവൈറ്റിലെ ജാബിർ അഹ്‌മദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
. മക്കൾ: ഹന്നൂൻ സിയ, ഹാനിയ ഹെൻസ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ കുവൈറ്റ്), തെന്നൂൻ (ആറ് മാസം)
മൂടാടിയിലെ M.K. ഹുസൈന്റെ മകൾ ആണ് ഷൻഷാസ്


 

Post a Comment

0 Comments