Ticker

6/recent/ticker-posts

മരം മുറിക്കുന്നതിനിടെ ഇലക്ട്രിക് പോസ്റ്റ് ദേഹത്തുവീണ് സ്ത്രീ മരണപ്പെട്ടു:

 
കണ്ണൂരിൽ ഇലക്ട്രിക് പോസ്റ്റ് ദേഹത്തുവീണ് സ്ത്രീ മരണപ്പെട്ടു കണ്ടക്കൈ എരിഞ്ഞിക്കടവിലെ നിഷാദ് നിവാസിൽ
കെ.ഷീലയാണ് (54) മരിച്ചത്. 
ശനിയാഴ്ച വൈകീട്ട് മരം മുറിക്കുന്നതിനിടെയാണ്  സംഭവം.
 മാര്യാക്കണ്ടി മറിയം എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ മരംമുറിക്കാനെത്തിയ സംഘത്തിലുള്ളതാണ് ഷീല. വൈകിട്ടോടെ വലിയമരം മുറിച്ച് മാറ്റുന്നതിനിടെ മരം സമീപത്തെ വൈദ്യുതി തൂണിൽ ഇടിക്കുകയും ഇലക്ട്രിക് പോസ്റ്റ് കടപുഴകി ഷീലയുടെമേൽ വീഴുകയായിരുന്നു. 
പരിക്കേറ്റ ഷീലയെഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല


 
 

Post a Comment

0 Comments