Ticker

6/recent/ticker-posts

കൊയിലാണ്ടി മുത്താമ്പി പുഴയിൽ യുവതി മരിച്ചനിലയിൽ

കൊയിലാണ്ടി മുത്താമ്പി പുഴയിൽ  യുവതി മരിച്ചനിലയിൽ   . ഇന്ന് വൈകുന്നേരം 7 മണി യോടുകൂടിയാണ് സംഭവം.
കൊയിലാണ്ടി പന്തലായനി ചാത്തോത്ത് ദേവീ നിവാസിൽ സുമേഷിന്റെ ഭാര്യ അതുല്യ 36 വയസ്സാണ് മരണപ്പെട്ടത് .വിവരം
 കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ  നേതൃത്വത്തിൽ സ്ഥലത്തെത്തി പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം   കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു. .

Post a Comment

0 Comments