Ticker

6/recent/ticker-posts

കെ.എൻ.എം പേരാമ്പ്ര മണ്ഡലം മുൻ ഭാരവാഹിയും സലഫി ജുമാ മസ്ജിദ് മഹല്ല് പ്രസിഡൻ്റുമായ താഴെ പരപ്പിൽ മൊയ്തീൻ കോയ അന്തരിച്ചു


നടുവണ്ണൂർ :കെ.എൻ.എം പേരാമ്പ്ര മണ്ഡലം 
മുൻ ഭാരവാഹിയും
നടുവണ്ണൂർ വെർച്ചു പബ്ലിക് സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി വൈ. പ്രസിഡൻ്റും
നടുവണ്ണൂർ സലഫി ജുമാ മസ്ജിദ് മഹല്ല് പ്രസിഡൻ്റുമായ
 താഴെ പരപ്പിൽ മൊയ്തീൻ കോയ (78) അന്തരിച്ചു. ഭാര്യ: ആയിഷ
മക്കൾ: മിനു മുംതാസ്,റസീന,ഷമീർ, ജിസ്റ
സജീർ . മരുമക്കൾ: നാസർ 
(കിനാലൂർ )സാലിഹ് ( പുന്നശ്ശേരി) നൗഫൽ (നന്മണ്ട )
നൗഫി (മേപ്പയൂർ)
ജഫ്ന (പന്തിരിക്കര )
സഹോദരങ്ങൾ : ടി.പി. യൂസുഫ്, മറിയം (ചേളന്നൂർ) പരേതരായ ബീരാൻ, കുഞ്ഞിപര്യയ്, അബ്ദുൾ സലാം

Post a Comment

0 Comments