Ticker

6/recent/ticker-posts

ബട്ടർഫ്‌ളൈസ് ഡേകെയർ പ്രവർത്തനം ആരംഭിച്ചു


   പയ്യോളിയിൽ ബട്ടർഫ്‌ളൈസ് ഡേകെയർ മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ ഉത്ഘാടനം നിർവഹിച്ചു. കൗൺസിലർ സി. കെ ഷഹനാസ് അധ്യക്ഷനായ  ചടങ്ങിൽ കൗൺസിലർമാരായ ഷെജ്മിന അസ്സൈനാർ,അൻവർ  കായിരിക്കണ്ടി.വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡന്റ്‌ ഷമീർ.കെ.എം, ബാലകൃഷ്ണൻ കുറുങ്ങോട്ട് എന്നിവർ ആശംസ അർപ്പിച്ചു സഹ്ജബി സ്വാഗതവും ബുഷ്‌റ നന്ദിയും പറഞ്ഞു






Post a Comment

0 Comments