Ticker

6/recent/ticker-posts

എൻ.വൈ.സി.അരുൺ കുമാർ അനുസ്മരണം സംഘടിപ്പിച്ചു


 
കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ എൻ.വൈ.സി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് പി.വി. അരുൺ കുമാറിനെ എൻ.വൈ.സി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
അനുസ്മരണ ചടങ്ങ് എൻ.വൈ.സി. സംസ്ഥാന പ്രസിഡൻ്റ് സി.ആർ.സജിത്ത് ഉദ്ഘാടനം ചെയ്തു
എൻ.വൈ.സി. ജില്ലാ സെക്രട്ടറി പി.വി. സജിത്ത് അധ്യക്ഷത വഹിച്ചു
എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ, എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് സി. രമേശൻ, എൻ.വൈ.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ജൂലേഷ് രവീന്ദ്രൻ,ഷബിൻ തൂത്ത,വള്ളിൽ ശ്രീജിത്ത്, അനുപമ പി.എം.ബി.,ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments