Ticker

6/recent/ticker-posts

വിദ്യാലയ വികാസത്തിൽ ജനകീയ കൂട്ടായ്മകളുടെ പങ്ക് അഭിനന്ദനാർഹം : ഷാഫി പറമ്പിൽ, എം.പി

.

പേരാമ്പ്ര: മെലാഞ്ച് 2 കെ 2ഫൈവ്എൻ.ഐ .എംൽ.പി.സ്കൂൾ,പേരാമ്പ്ര 
96-ാംവാർഷികം,അനുമോദനസംഗമം, യാത്രയയപ്പ്,സ്മാർട്ട്ക്ലാസ്റൂംഉദ്ഘാടനം എന്നീ പരിപാടികളിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ഇവർ
വാർഷിക ഉദ്ഘാടനവും, യാത്രോപഹാരവും : ഷാഫി പറമ്പിൽ  എം.പി,  നിർവഹിച്ചു. സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. മുഴുവൻ ക്ലാസ്റൂമും സ്മാർട്ടാക്കാൻ 5 ലക്ഷം രൂപ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. സദസ്സിനും, പി.ടി.എ. ക്കും, സ്റ്റാഫിനും വാഗ്ദത്തം നൽകി.
വിഷൻ & മിഷൻ:
കെ. മുബീർ മാസ്റ്റർ ( ജോയിൻ്റ് സെക്രട്ടറി, ദാറുന്നുജൂം, പേരാമ്പ്ര )നിർവഹിച്ചു.
അനുമോദനഭാഷണം വി.കെ. പ്രമോദ് (ബഹു.പഞ്ചായത്ത് പ്രസിഡണ്ട്, പേരാമ്പ്ര)നടത്തി.
പേരാമ്പ്ര സബ്ജില്ല വിജയികളായ പ്രതിഭകൾക്ക് അനുമോദനം 
കെ.വി. പ്രമോദ്, (എ.ഇ.ഒ. പേരാമ്പ്ര )നൽകി.


 

Post a Comment

0 Comments