Ticker

6/recent/ticker-posts

റെയിൽവേ പാളത്തിൽ ഇരുന്ന് പബ്ജി കളിക്കുകയായിരുന്ന മൂന്ന് കുട്ടികൾ ട്രെയിൻ ഇടിച്ച് മരണപ്പെട്ടു.

ബീഹാർ :റെയിൽവേ പാളത്തിൽ ഇരുന്ന് പബ്ജി കളിക്കുകയായിരുന്ന മൂന്ന് ആൺകുട്ടികൾ ട്രെയിൻ ഇടിച്ച് മരണപ്പെട്ടു ബീഹാറിലെ വെസ്റ്റ് ചെമ്പാരൻ ജില്ലയിലാണ് സംഭവം ഇയർഫോൺ വച്ചായിരുന്നു ഇവർ പബ്ജി കളിച്ചിരുന്നത് ഇതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല 

ഫുർക്കാൻ ആലം , ഷമീർ ആലം /ഹബീബുള്ള അൻസാരി  എന്നിവരാണ് മരണപ്പെട്ടത് .മുഫാസിൽ പോലീസ് സ്റ്റേഷന് കീഴിലുള്ള നർഗതിയഗഞ്ച് - മുസാഫർപൂർ റെയിൽവേ സെക്ഷനിലാണ് അപകടം. ഒന്നിലധികം പേർ ചേർന്ന സംഘമായാണ് പബ്ജി കളിക്കുന്നത് എന്നതിനാലാണ് മൂവരും ഒരുപോലെ കളിയിൽ മുഴുകി പോയത്.

Post a Comment

0 Comments