Ticker

6/recent/ticker-posts

ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നുവെന്ന പ്രമേയത്തില്‍ എസ് ഡി പി ഐ പയ്യോളി ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പയ്യോളി ജനുവരി 30ന് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നുവെന്ന പ്രമേയത്തില്‍ എസ് ഡി പി ഐ പയ്യോളി  മുനിസിപ്പൽ കമ്മിറ്റി  പയ്യോളി ടൗണിൽ  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് സക്കറിയ എം കെ ഉദ്ഘാടനം ചെയ്തു പയ്യോളി മുനിസിപ്പൽ സെക്രട്ടറി ഷാഫി അധ്യക്ഷത വഹിച്ചു പയ്യോളി, മണ്ഡലം വൈസ് പ്രസിഡന്റ്‌ കബീർ കോട്ടക്കൽ, ടൗൺ ബ്രാഞ്ച് പ്രസിഡന്റ്‌ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു

Post a Comment

0 Comments