Ticker

6/recent/ticker-posts

ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരണപ്പെട്ടു


എറണാകുളം ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് കാൽതെന്നി വീണ് എംബിബിഎസ് വിദ്യാർഥിനി മരണപ്പെട്ടു എറണാകുളം ചാലക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷഹാന ആണ് മരിച്ചത് ശനിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം   

Post a Comment

0 Comments