Ticker

6/recent/ticker-posts

തണൽ ഖത്തർ പയ്യോളിയുടെ.സ്ഥാപക നേതാക്കൾക്ക് സ്വീകരണം നൽകി

നാട്ടിൽ നിന്നും ഖത്തറിലെത്തിയ തണൽ ഖത്തർ പയ്യോളിയുടെ.സ്ഥാപക നേതാക്കളായ എംസി . റഷീഷ് ടി പി കരീം എന്നിവർക്ക് തണൽ സ്വീകരണം നൽകി. വള്ളിൽ അബൂബക്കർ സാഹിബിന്റെ വസതിയിൽ നടന്ന സ്വീകരണ പരിപാടിയിൽ നിയമത്തുള്ള കോട്ടക്കൽ ഉദ്ഘാടനം ചെയ്തു തണൽ പ്രസിഡന്റ് ഇസ്മായിൽ മാടാക്കര അദ്ദ്യക്ഷത വഹിച്ചു രക്ഷാധികാരി KV. മുഹമ്മദ് മുസ്‌ലിയാർ ശാൽ അണിയിച്ചു.ഗഫൂർ sk. നന്ദിയും പറഞ്ഞു

Post a Comment

0 Comments