Ticker

6/recent/ticker-posts

കടലൂർ പുളിമുക്കിലെ കമ്മടത്തിൽ ആയിഷ അന്തരിച്ചു

നന്തി ബസാർ: കടലൂർ പുളിമുക്കിലെ കമ്മടത്തിൽ ആയിഷ (70) അന്തരിച്ചു. ഭർത്താവ്: മുഹമ്മദ്, മക്കൾ: ഷംസു, സിദ്ധീഖ്, സിറാജ്'. മരുമക്കൾ: റോസിന (വടകര) ,അസീറ (വടകര), സൗഫിന (മുടാടി) .സഹോദരൻ: മുഹമ്മദ്.

Post a Comment

0 Comments