Ticker

6/recent/ticker-posts

മകനെ സ്കൂളിൽ കൂട്ടാൻ പോയ പിതാവ് കുഴഞ്ഞു വീണു മരണപ്പെട്ടു



കൊയിലാണ്ടി:കാട്ടിലപ്പീടിക 
എംഎസ്എസ് സ്കൂളിൽ
നഴ്സറി ക്ലാസിൽ പഠിക്കുന്ന മകനെ 
കൂട്ടിക്കൊണ്ടു വരാൻ പോയ പിതാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു

കണ്ണങ്കടവ് ഫാത്തിമാസിൽ മുഹമ്മദ് ഫൈജാസ് [29] ആണ് കുഴഞ്ഞുവീണു മരണപ്പെട്ടത്.
തളർന്നുവീണ ഫൈജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

പിതാവ് : ഫൈസൽ (  കെ.പി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പുതിയങ്ങാടി ) 
മാതാവ് : ഫസീല കണ്ണങ്കടവ് 
ഭാര്യ: നിഷാന വടകര
മകൻ : മുഹമ്മദ് റയാൻ [ കാട്ടില പീടിക എം എസ് എസ് സ്കൂൾ കെ ജി വിദ്യാർത്ഥി]
സഹോദരങ്ങൾ :
ഫാത്തിമ ഫസ്ന [ ഓപ്ട്രോമെട്രി കുന്ദമംഗലം ],മുഹമ്മദ് ഫജർ [ മൊബെൽ ടെക്നീഷ്യൻ കോഴിക്കോട് ]

Post a Comment

0 Comments