Ticker

6/recent/ticker-posts

വിധി കേട്ട് ബോബി ചെമ്മണൂർ കോടതി മുറിയിൽ തല കറങ്ങി വീണു.

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപക്കേസിൽ ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജി തള്ളി കോടതി. 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തു എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹർജി തള്ളിയത്.
വിധി പുറപ്പെടുവിച്ചതോടെ ബോബി ചെമ്മണൂർ കോടതി മുറിയിൽ തല കറങ്ങി വീണു.

Post a Comment

0 Comments