Ticker

6/recent/ticker-posts

ഇന്ത്യയിൽ എച്ച് എം പി വി കേസ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ എച്ച് എം പി വി കേസ് സ്ഥിരീകരിച്ചു ബംഗളൂരുവിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം കണ്ടെത്തിയത് വിദേശയാത്ര പശ്ചാത്തലം ഉള്ളതായി വിവരമില്ല. രോഗം എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമായിട്ടില്ല ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആദ്യ കേസ് ആണിത്. ചൈനീസ് വേ രിയൻ്റ് ആണോ എന്നതിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ വിഭാഗം അറിയിച്ചു

Post a Comment

0 Comments