Ticker

6/recent/ticker-posts

എം.ടി.വാസുദേവൻ നായർ അനുസ്മരണം




പയ്യോളി : ഭാവന വായനശാല & ഗ്രന്ഥാലയം  എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി.
മുനിസിപ്പൽ കൗൺസിലർ കാര്യാട്ട് ഗോപാലൻ ഉദ്ഘാടനം ചെയ്തു. 
വടക്കയിൽ ഷഫീഖ് അദ്ധ്യക്ഷനായി.
മാതാണ്ടി അശോകൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ചന്ദ്രൻ തോട്ടത്തിൽ സ്വാഗതം പറഞ്ഞു.
ജോഷി.കെ.കെ. നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments