Ticker

6/recent/ticker-posts

തിക്കോടി കല്ലകത്ത് ബീച്ചിൽ നാല് പേർ തിരയിൽഅകപ്പെട്ടു ഒരാളെ കാണാതായി

തിക്കോടി കല്ലകത്ത് ബീച്ചിൽ നാല് പേർ തിരയിൽഅകപ്പെട്ടു   3പേരെ  നാട്ടുകാർ രക്ഷപ്പെടുത്തി ഒരാളെ കാണാതായി ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു രണ്ട് സ്ത്രീയും രണ്ട് പുരുഷനും ആണ് തിരയിൽ അകപ്പെട്ടതെന്നാണ് വിവരം കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി 

Post a Comment

0 Comments