Ticker

6/recent/ticker-posts

റിട്ടയേർഡ് സെയിൽസ് ടാക്സ് ഇൻസ്പെക്ടർ പുറക്കാട് തയ്യുള്ളതിൽ താമസിക്കും ചെറിയ മഠത്തിൽ കുഞ്ഞിരാമൻനായർ അന്തരിച്ചു

പുറക്കാട് :തയ്യുള്ളതിൽ താമസിക്കും ചെറിയ മഠത്തിൽ കുഞ്ഞിരാമൻനായർ റിട്ടയേർഡ് സെയിൽസ് ടാക്സ് ഇൻസ്പെക്ടർ (80) നിര്യാതനായി. ഭാര്യ പത്മാവതി അമ്മ മുല്ലതുരുത്തി, മക്കൾ രാജേഷ്, സുമേഷ്, നിഷ , സഹോദരീസഹോദരങ്ങൾ - പരേതയായ കല്യാണി അമ്മ കൈ നോളി, എം.കെ. നായർ മംഗലശ്ശേരി (Rtd HM പുറക്കാട് എം.എൽ.പി.എസ്) മീനാക്ഷി അമ്മ ചിറപ്പുറത്ത്, നാരായണി അമ്മ മേക്കമ്മ ന, സി.എം ഭാസ്കരൻ ചെറിയ മഠത്തിൽ (Rtd ഡപ്യൂട്ടി തഹസിൽദാർ ). മരുമക്കൾ ചന്ദ്രൻ മുയിപ്പോത്ത്, ശ്രീലേഖ (സത്യസായ് സ്കൂൾ നന്തി ), സിൽന (ജി. എം. എൽ. പി.എസ്.എടക്കടപ്പുറം) 'സഞ്ചയനം ഞായറാഴ്ച '

Post a Comment

0 Comments