Ticker

6/recent/ticker-posts

പുറക്കാട് ശാന്തി സദനത്തിൽ സനാ യാസിറിന് സ്വീകരണം നൽകി


തിക്കോടി :ഉജ്വല ബാല്യം പുരസ്‌കാരം നേടിയ സനയാസിറിനെ  ശാന്തി സദനം ഭിന്നശേഷി സ്കൂൾ പുറക്കാട് സ്വീകരണം നൽകി . പ്രിൻസിപ്പൾ മായ ചടങ്ങ് ഉദ്ഘാടനം ചെയ്തു
 പ്രസിഡണ്ട്  സലാം ഹാജി വൈസ് പ്രസിഡണ്ട്  ഹമീദ് പള്ളിക്കര സെനാ യാസിറിന് മൊമെന്റോ നൽകി ആദരിച്ചു പൊതുപ്രവർത്തകൻ ഇസ്മായിൽ പള്ളിക്കര , യാസിർ, നസ്രിൻ  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments