Ticker

6/recent/ticker-posts

ആയിരം ജനകീയ വിദ്യാഭ്യാസ സദസ്സ്

 
തിക്കോടി :കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിക്കോടി ബ്രാഞ്ച് തല ജനകീയ വിദ്യാഭ്യാസ സദസ്സിന്റെ ഉദ്ഘാടനം പെരുമാൾപുരം ആശുപത്രിക്ക് സമീപം കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി കെ നിഷ ഉദ്ഘാടനം ചെയ്തു.പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിക്കോടി ബ്രാഞ്ച് സെക്രട്ടറി സനിൽകുമാർ ഒ സ്വാഗതം പറഞ്ഞു സബ് ജില്ലാ  സെക്രട്ടറി പി അനീഷ് ,സബ് ജില്ലാ പ്രസിഡണ്ട് രമേശൻ പി എന്നിവർ അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ചു. എം കെ ജ്യോതിഷ് നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments