Ticker

6/recent/ticker-posts

എസ് സി/എസ് ടി കോ-ഓഡിനേഷൻ്റെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ സദസ്സും 'കൺവെൻഷനും സംഘടിപ്പിച്ചു



കൊയിലാണ്ടി താലൂക്ക്  എസ് സി/എസ് ടി കോ-ഓഡിനേഷൻ്റെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ സദസ്സും 'കൺവെൻഷനും സംഘടിപ്പിച്ചു. പേരാമ്പ്ര റീജിയണൽ കോഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി CH ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു SC/ ST താലൂക്ക് പ്രസിഡണ്ട് വാസുവെങ്ങേരി അധ്യക്ഷത വഹിച്ചു. ഭരണഘടന പ്രതിസന്ധിയും വെല്ലുവിളിയും എന്ന വിഷയത്തിൽ രമേശ് നന്മണ്ട ക്ലാസ്സെടുത്തു. വി ടി വേണു. രാജൻ കായണ്ണ. വിപി ബാലൻ.വി കെ അച്ചുതൻ എം ടി ബാലകൃഷ്ണൻ..എ എം ബാലൻ രാജൻ കെ ഐശ്വര്യ സി കെ കണ്ണൻ.കെ എം ബാലരാമൻസി എം നാരായണൻ കക്കിമുക്ക് കെ എം മോഹനൻ.എ വി കുഞ്ഞികണ്ണൻ പയ്യോളി.മനോജ് തുറയൂർ.എൻ വി കുഞ്ഞിക്കണ്ണൻ.മണി കാപ്പുംകര. ദേവി പേരാമ്പ്ര .സുജാത ബാലൻ. സിന്ധു തുറയൂർ.രജനി മോഹനൻ .ഇ കെ വേലായുധൻ. എ എം ബാലൻ.സി എം നാരായണൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments