Ticker

6/recent/ticker-posts

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കടയിലേക്ക് കാർ പാഞ്ഞുകയറി അപകടം കടയുടമ അത്ഭുതകരമായി രക്ഷപ്പെട്ടു

 പയ്യോളി ടാങ്കർലോറിയും കാറും കൂട്ടിയിടിച്ച് കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം കടയുടമ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന്  ഉച്ചയ്ക്ക് 3 മണിയോടെ പയ്യോളിടൗൺ ജംഗ്ഷനിൽ ആണ് അപകടം നടന്നത് മംഗലാപുരത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും പയ്യോളി ബീച്ച് റോഡിൽനിന്ന് പേരാമ്പ്ര റോഡിലേക്ക് കയറി വരുകയായിരുന്നു. കാറും തമ്മിലാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ കാർ കറങ്ങി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.പൊതുവേ തിരക്ക് അനുഭവപ്പെടുന്ന ജംഗ്ഷനിലാണ് അപകടം നടന്നത്.സംഭവ സമയം ആരും റോഡിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Post a Comment

0 Comments