Ticker

6/recent/ticker-posts

കാസറഗോഡ് യുവാവിന് വടിവാൾ ആക്രമണത്തിൽ പരിക്ക്


കാസറഗോഡ്:  നഗരത്തിൽ അക്രമം.  വടിവാള്‍ ഉപയോഗിച്ചുള്ള അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഏരിയാല്‍ സ്വദേശിയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


  എആര്‍ ക്യാമ്പ് റോഡില്‍ രാത്രി ഇന്നലെ രാത്രി 12 മണിയോടടുത്താണ് സംഭവം. ഏരിയാല്‍ സ്വദേശി ബാത്തിഷാക്ക് ആണ് കുത്തേറ്റത്. കൈയില്‍ ഗുരുതര പരിക്കേറ്റ യുവാവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇവിടെ പുതുതായി ആരംഭിക്കാനിരിക്കുന്ന ഷോപ്പ് സെറ്റ് ചെയ്യുന്നതിനിടെ രാത്രി 12 മണിയോടടുത്ത് കടയിലേക്ക് ഒരു സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്

മാരകമായി പരിക്കേറ്റ എരിയാല്‍ സ്വദേശിയെ കാസറഗോഡെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെക്ക് കൊണ്ടു പോയി

Post a Comment

0 Comments