Ticker

6/recent/ticker-posts

എം എം സി ഹോസ്പിറ്റലിലെ നിർമ്മാണ പ്രവർത്തിക്കിടെ കോൺക്രീറ്റ്മിക്സർ ലോറി മറിഞ്ഞു

ഉള്ളിയേരി എം എം സി ഹോസ്പിറ്റലിലെ നിർമ്മാണ പ്രവർത്തിക്കിടെ കോൺക്രീറ്റ്മിക്സർ ലോറി മറിഞ്ഞ് അപകടം ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു ഇന്ന് വൈകിട്ട് 7:40 ആണ് സംഭവം ഡ്രൈനേജിന് വേണ്ടിയുള്ള കുഴിയിലേക്ക്  ലോറി തെന്നി മററിയുകയായിരുന്നു.

Post a Comment

0 Comments