Ticker

6/recent/ticker-posts

പുറക്കാമല സംരക്ഷണജാഥ നടത്തി.


പേരാമ്പ്ര. ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വത്തിൽ 
പുറക്കാമല സംരക്ഷണ ജാഥ നടത്തി.വി ബി രാജേഷ് ഉദ്ഘാടനം ചെയ്തു.എം.കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എൻ ടി ഷിജിത്ത്,  പിലാക്കാട്ട് ശങ്കരൻ, രവീന്ദ്രൻ കെ, വേണുഗോപാൽ കോറോത്ത്, കെ.കെ കുഞ്ഞമ്മത് , വി.കണാരൻ    , ബഷീർ കറുത്തെടുത്ത് , ദാമോദരൻ വെങ്കല്ലിൽ, ആർ പി ഷോഭിഷ്, ശ്രീഷ ഗണേഷ്, നളിനി നല്ലൂർ ,എം കേളപ്പൻ, കുഞ്ഞമ്മദ് പാലിശേരി എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments