Ticker

6/recent/ticker-posts

തിക്കോടി ബീച്ചിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ നാലുപേർ മരിച്ചു.

പയ്യോളി : തിക്കോടി ബീച്ചിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ നാലുപേർ മരിച്ചു.
തിക്കോടി കല്ലേത്ത് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ ആണ് മരിച്ചത്. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ (39) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം.
എല്ലാവരും കൽപറ്റയിലേ Body Shape എന്ന ജിം സ്ഥാപനത്തിലുള്ളവരാണ്. 26 പേർ അടങ്ങുന്ന സംഘം തിക്കോടിയിലും അകലാപ്പുഴയിലും വിനോദയാത്രക്ക് എത്തിയതായിരുന്നു. ഇതിനിടെ ആണ് ഒഴുക്കിൽപ്പെട്ടത് . നാട്ടുകാർ ആണ് രക്ഷപ്പെടുത്തിയത്.

 

Post a Comment

0 Comments