Ticker

6/recent/ticker-posts

വയോധികൻ കിണറ്റിൽ വീണ് മരിച്ചു.


കൊയിലാണ്ടി: വയോധികൻ കിണറ്റിൽ വീണു മരിച്ചു. ചെറിയ മങ്ങാട് തെക്കെതല പറമ്പിൽ  ഗംഗാധരൻ(78)ആണ് മരണപ്പെട്ടത് മേലേപ്പുറത്ത് ഇട്ടാർ മുക്കിലുള്ള  ഇന്നലെ മുതൽ കാണാനില്ല എന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യമാർ ശ്യാമള പരേതയായ ശൈലജ. മക്കൾ ബിന്ദു, സുധീഷ്, സാനിയ, സാനിഷ. മരുമക്കൾ പീതാംബരൻ, വിബിത, ഉണ്ണി, രാജേഷ്.സഹോദരങ്ങൾ ശ്രീധരൻ,ഷൺമുഖൻ, ബേബി,ദമയന്തി, പ്രേമി

Post a Comment

0 Comments