Ticker

6/recent/ticker-posts

പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഹൈദരലി ശാന്തപുരം നിര്യാതനായി

death


 പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ജമാഅത്തെ ഇസ്ലാമി നേതാവുമായ ഹൈദരലി ശാന്തപുരം നിര്യാതനായി
 പണ്ഡിതൻ ഗ്രന്ഥകാരൻ പ്രഭാഷകൻ പ്രബോധകൻ സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയമായിരുന്നു  

പ്രബോധനം വാരിക സബ എഡിറ്റർ ജമാഅത്ത് കേരള ഹൽഖ ഓഫീസ് സെക്രട്ടറി,യുഎഇ ഐസിസി പ്രസിഡണ്ട്, ശാന്തപുരം അൽ ജാമിഅ ദഅവ
 കോളേജ് പ്രിൻസിപ്പൽ, അധ്യാപകൻ, ജമാഅത്ത് ഇസ്ലാമി കേരള ശൂറയിലെയും കേന്ദ്ര പ്രതിനിധി സഭയിലെയും അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയ അലുമി അസോസിയേഷൻ പ്രസിഡൻ്റ്, ശാന്തപുരം മഹല്ല് അസി: ഖാദി സ്ഥാനങ്ങളും വഹിച്ചിരുന്നു
കൂടാതെ വിവിധ വിഷയങ്ങളിൽ നിരവധി കൃതികളും പുറത്തിറക്കിയിരുന്നു.

Post a Comment

0 Comments