Ticker

6/recent/ticker-posts

മൂടാടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

 മൂടാടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വൈകീട്ട് 6 മണിയോടുകൂടിയാണ് സംഭവം അമൃതസർ എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്.   കൊയിലാണ്ടി പോലീസ് എത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയം.

Post a Comment

0 Comments