Ticker

6/recent/ticker-posts

കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റിനു സമീപം മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി:കൊല്ലം റെയിൽവേ ഗേറ്റിനു സമീപം മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം ആളെ തിരിച്ചറിഞ്ഞിട്ടില്ല കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments