Ticker

6/recent/ticker-posts

പി സി രാജൻ അനുസ്മരണം നടത്തി

കല്പത്തൂർ: നൊച്ചാട് മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി അoഗവും വാർഡ് പ്രസിഡണ്ടുമായ പി സി രാജൻ അനുസ്മരണം DCC പ്രസിഡണ്ട് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു DCC സെക്രട്ടറി മുനീർ എരവത്ത് അനുസ്മരണ പ്രഭാഷണം നടത്തി വി.എം കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു ദിനൂജ്.വി.ഡി സ്വാഗതവും ജയദാസൻ സി നന്ദിയും പറഞ്ഞു കെ.സി ഗോപാലൻ മാസ്റ്റർ, പി സി സിറാജ് മാസ്റ്റർ, വിവി ദിനേശൻ ,പി എം പ്രകാശൻ, ഷിജു കെ.ദാസ്.ഒ.എം രാജൻ മാസ്റ്റർ, സി.കെ.അജീഷ് മാസ്റ്റർ, ഗീത കല്ലായി, കെ.വി.ശശികുമാർ ,രാമചന്ദ്രൻ വാളേരി, എൻ.നാസർ, റഫീഖ് കല്ലോത്ത്, സി എം ചന്ദ്രൻ ,അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments