Ticker

6/recent/ticker-posts

സംഗീതാഘോഷം പകർന്ന് സർഗാലയയിൽ താജുദ്ധീൻ വടകരയും


പയ്യോളി :സർഗാലയ അന്തരാഷ്ട്ര ആർട്സ് & ക്രാഫ്റ്റ്സ് ഫെസ്റ്റിവലിൻ്റെ ഭാഗമായി, ഇന്ന് ഞായറാഴ്ച  
വൈകുന്നേരം 6 ന് ഫോക്ക് ഫെസ്റ്റിന്റെ ഭാഗമായി തെലുങ്കാന അവതരിപ്പിക്കുന്ന ഫോക്ക് ഡാൻസ്- ലംബാടി/ ബോണാലു/ ബദുക്കമ്മ വൈകുന്നേരം 6.30 ന്
ശിവപദം സ്കൂൾ ഓഫ് ഡാൻസിൻ്റെ ഗ്രൂപ്പ് ഡാൻസ്,7.00 ന് പ്രശസ്ത ഗായകൻ താജുദ്ധീൻ വടകരയും സംഘവും അവതരിപ്പിക്കുന്ന ഇശൽ നിശ 
സർഗാലയയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജിൽ നടക്കും  



 

Post a Comment

0 Comments